Malayalam Bible Quiz: Jeremiah Chapter 37 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:37 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ജറെമിയാ കുടുംബാംഗങ്ങളുമായി അവകാശം പങ്കുവയ്ക്കാൻ ജെറുസലേമിൽ നിന്ന് ഏതു ദേശത്തേക്ക് ആണ് പോയത് ?

1 point

2➤ ആരുടെ സൈന്യത്തെ ഭയന്നാണ് കൽദായ സൈന്യം ജറുസലേമിൽ നിന്ന് പിൻവാങ്ങിയത് ?

1 point

3➤ സെദെക്കിയാ രാജാവ് ജറെമിയായെ ആളയച്ചു വരുത്തി രഹസ്യമായി എന്താണ് ചോദിച്ചത് ?

1 point

4➤ കൽദായർ നമ്മെ വിട്ടുപോയ്ക്കൊള്ളും എന്ന് പറഞ്ഞ് നിങ്ങൾ നിങ്ങളെ തന്നെ എന്ത് ചെയ്യേണ്ട എന്നാണ് കർത്താവ് അരുളിച്ചെയ്തത് ?

1 point

5➤ നഗരത്തിലെ അപ്പം തീരുന്നതുവരെ ജറെമിയായ്ക്ക് എവിടെ നിന്ന് അപ്പം എല്ലാ ദിവസവും കൊടുക്കണമെന്നാണ് സെദെക്കിയാ രാജാവ് കൽപ്പിച്ചത് ?

1 point

6➤ ഇരിയാ ജറെമിയായെ പിടിച്ച് ആരുടെ മുമ്പാകെയാണ് കൊണ്ടുവന്നത് ?

1 point

7➤ സെദെക്കിയാ രാജാവ് യഹുക്കാലിനെയും സെഫാനിയായെയും ജറെമിയ പ്രവാചകൻറെ അടുത്ത് അയച്ച് നമ്മുടെ ദൈവമായ കർത്താവിനോട് ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്യണമെന്നാണ് പറയിച്ചത് ?

1 point

8➤ ജറെമിയാ എവിടെ എത്തിയപ്പോഴാണ് ഇരിയാം തടഞ്ഞു നിർത്തിയത് ?

1 point

9➤ ബഞ്ചമിനിലെ കാവൽ സേനാനായകൻ ആര് ?

1 point

10➤ അവർ ഈ നഗരത്തിന് എതിരെ യുദ്ധം ചെയ്യുകയും അത് പിടിച്ചടക്കി അഗ്നിക്കിരയാക്കുകയും ചെയ്യും . ആര് ?

1 point

You Got