Malayalam Bible Quiz: Jeremiah Chapter 38 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:38 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ പ്രഭുക്കന്മാർ ജറെമിയായെ എവിടെയുള്ള കിണറ്റിലേക്ക് ആണ് ഇറക്കിയത് ?

1 point

2➤ ജറെമിയായുടെ വാക്കുകൾകൊണ്ട് നഗരത്തിൽ അവശേഷിച്ചിരിക്കുന്ന സൈന്യങ്ങളെയും ജനങ്ങളെയും എന്തു ചെയ്യുന്നു എന്നാണ് പ്രഭുക്കന്മാർ രാജാവിനോട് പറഞ്ഞത്?

1 point

3➤ ജെറെമിയായെ വധിക്കണമെന്ന് രാജാവിനോട് പറഞ്ഞതാര് ?

1 point

4➤ കൽദായരുടെ അടുക്കലേക്ക് പോകുന്നവർക്ക് എന്ത് സംഭവിക്കും ?

1 point

5➤ ജെറുസലേം പിടിച്ചടക്കപ്പെട്ട നാൾ വരെയും ജെറെമിയ എവിടെ വസിച്ചു ?

1 point

6➤ എന്നാൽ ആരുടെ അടുത്തേക്ക് പോകുന്നവർ ജീവിക്കും എന്നാണ് പറഞ്ഞത് ?

1 point

7➤ ജനത്തിൻറെ നന്മയല്ല മറിച്ച് എന്താണ് ജെറെമിയ ആഗ്രഹിക്കുന്നത് എന്നാണ് പ്രഭുക്കന്മാർ പറഞ്ഞത് ?

1 point

8➤ സെദെക്കിയാ രാജാവ് കർത്താവിൻറെ ആലയത്തിൻറെ എങ്ങോട്ടേക്കാണ് ജെറമിയാ പ്രവാചകനെ ആളയച്ചു വരുത്തിയത് ?

1 point

9➤ ഈ നഗരത്തിൽ വസിക്കുന്നവർ എല്ലാം എന്തുവഴി മരിക്കുമെന്നാണ് ജെറമിയ പ്രവാചകൻ പ്രവചിച്ചത് ?

1 point

10➤ സെദെക്കിയാ രാജാവ് ജെറമിയായോട് ശപഥം ചെയ്തപ്പോൾ കർത്താവിനെ അഭിസംബോധന ചെയ്തത് എങ്ങനെ ?

1 point

You Got