Malayalam Bible Quiz: Jeremiah Chapter 39 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:39 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ കല്ദായർ ചുട്ടെരിച്ചത് എന്തൊക്കെ?

1 point

2➤ ബാബിലോൺ രാജാവ് തൻറെ സൈന്യം മുഴുവനോടും കൂടെ ജെറുസലേം വളഞ്ഞത് സെദെക്കിയായുടെ ഭരണത്തിൻറെ എത്രാം വർഷം ആയിരുന്നു ?

1 point

3➤ കൽദായരുടെ സേനാനായകൻ ആരായിരുന്നു ?

1 point

4➤ യൂദാ ദേശത്തുതന്നെ പാർപ്പിച്ച, സ്വന്തമായി ഒന്നും ഇല്ലാതിരുന്ന കുറെ ദരിദ്രർക്ക് അവർ എന്തു നൽകി ?

1 point

5➤ കൽദായ സൈന്യത്തെ കണ്ടപ്പോൾ രാത്രിയിൽ കൊട്ടാരത്തിലെ ഉദ്യാനത്തിലൂടെ രണ്ട് മതിലുകൾക്ക് ഇടയിലുള്ള വാതിലുകൾ കടന്ന് പലായനം ചെയ്തത് ആര് ?

1 point

6➤ നീ അവനെ കൊണ്ടുവന്ന് പരിരക്ഷിക്കുക.അവന് യാതൊരു ഉപദ്രവവും നേരിടരുത്.ആരെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്?

1 point

7➤ ജെറുസലേം പിടിച്ചടക്കിയ ശേഷം ബാബിലോൺ രാജാവിൻറെ പ്രഭുക്കന്മാർ നഗരത്തിലെ എവിടെ സമ്മേളിച്ചു ?

1 point

8➤ തൻറെ അടുക്കൽ അഭയം പ്രാപിച്ചവരെയും നഗരത്തിൽ അവശേഷിച്ചവരെയുംആരാണ് ബാബിലോണിലേക്ക് നാടുകടത്തിയത് ?

1 point

9➤ ജെറമിയായെ ഇരിയാ എങ്ങോട്ടേക്കാണ് കൂട്ടിക്കൊണ്ടുപോയത് ?

1 point

10➤ കൽദായ സൈന്യം എവിടെ വെച്ചാണ് സെദെക്കിയാ രാജാവിനെ വളഞ്ഞത് ?

1 point

You Got