Malayalam Bible Quiz: Jeremiah Chapter 4 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:4 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ കർത്താവിന്റെ മുൻപിൽ അവിടുത്തെ ഉഗ്രകോപത്തിൽ നഗരങ്ങൾക്ക് എന്തു സംഭവിച്ചു?

1 point

2➤ നിമിഷ നേരങ്ങൾ കൊണ്ട് കീറി പറിയുന്നത് എന്താണ് ?

1 point

3➤ അന്നു രാജാവിന്റെ ഹൃദയം തളരും പ്രഭുക്കന്മാർ ഭീരുക്കളാകും പുരോഹിതന്മാർക് എന്തു സംഭവിക്കും?

1 point

4➤ എന്റെ ജനത്തിന്റെ പുത്രിയുടെ നേർക്ക് മരുഭൂമിയിലെ വിജനമായ മലകളിൽ നിന്ന്--------- വീശും ?

1 point

5➤ യൂദയായിലെയും ജറുസലേമിലെയും നിവാസികളോട് കർത്താവ് അരുളി ചെയ്യുന്നു. നിങ്ങളുടെ തരിശു ഭൂമി എന്ത് ചെയ്യുവിൻ ?

1 point

6➤ അവർ ബുദ്ധി ഇല്ലാത്ത കുട്ടികളാണ് അവർക്ക് യാതൊരു---------വും ഇല്ല

1 point

7➤ ജറുസലെമിൽ പ്രഘോഷിക്കുവിൻ കാഹളമൂതി ദേശത്തെയും എന്തു ചെയ്യുവിൻ എന്നാണു പറയുന്നത്?

1 point

8➤ കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ആരവം കേട്ട് നഗരവാസികൾ എന്തു ചെയ്തു. ?

1 point

9➤ ജറുസലേമേ ഹൃദയത്തിൽ നിന്ന് എന്തു കഴുകി കളയുക എന്നാണു പറയുന്നത് ?

1 point

10➤ നിങ്ങളുടെ ദുഷ്കൃത്യങ്ങൾ നിമിത്തം എന്റെ കോപം അഗ്നിപോലെ ജ്വലിക്കും----------- ആർക്കും സാധിക്കുകയില്ല.

1 point

You Got