Malayalam Bible Quiz: Jeremiah Chapter 40 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:40 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ യോഹനാൻ ആരെ പറ്റി പറയുന്നതെല്ലാം വ്യാജമാണെന്നാണ് ഗദാലിയാ പറയുന്നത് ?

1 point

2➤ ഏതു ജനതയുടെ രാജാവാണ് ഗദാലിയായെ വധിക്കാൻ ഇസ്മായേലിനെ അയച്ചത് ?

1 point

3➤ ഇതര ദേശങ്ങളിലേക്ക് ഓടിപ്പോയ യഹൂദർ ഗദാലിയായുടെ അടുത്ത് മടങ്ങിവന്നപ്പോൾ എന്ത് സമൃദ്ധമായി ശേഖരിച്ചു എന്നാണ് പറയുന്നത് ?

1 point

4➤ സേനാനായകൻ ജറമിയായെ എവിടെവച്ചാണ് സ്വതന്ത്രൻ ആക്കിയത് ?

1 point

5➤ ഇതാ നിൻറെ കൈകളിൽ നിന്ന് ഞാൻ ചങ്ങല അഴിച്ചു മാറ്റുന്നു .ആരാണ് ഇത് പറഞ്ഞത് ?

1 point

6➤ നെബുസരദാൻ എന്തു നൽകിയാണ് ജെറെമിയായെ യാത്രയാക്കിയത് ?

1 point

7➤ ജെറുസലേമിൽ നിന്നും യൂദയായിൽ നിന്നും ബന്ധിച്ചു അടിമകളായി കൊണ്ടുപോയവരെ എന്തുകൊണ്ടാണ് ബന്ധിച്ചത് ?

1 point

8➤ യൂദായുടെ പട്ടണങ്ങളുടെ ഭരണാധിപൻ ആയി ബാബിലോൺ രാജാവ് നിയമിച്ചത് ആരെ ?

1 point

9➤ ഇങ്ങോട്ട് വരുന്ന കൽദായരുടെ മുൻപിൽ നിങ്ങളെ പ്രതിനിധീകരിക്കാൻ ഗദാലിയാ എവിടെ വസിക്കും എന്നാണ് പറഞ്ഞത് ?

1 point

10➤ ഞാൻ പോയി നെത്താനിയായുടെ മകൻ ഇസ്മായേലിനെ കൊല്ലാം. ആരും അറിയുകയുമില്ല.ആരാണിത് പറഞ്ഞത് ?

1 point

You Got