Malayalam Bible Quiz: Jeremiah Chapter 41 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:41 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഇസ്മായേൽ ഗദാലിയായെ വധിച്ചത് എപ്പോൾ ?

1 point

2➤ ഗദാലിയായെ ഇസ്മായേൽ വധിച്ചതിനാൽ അവർ ആരെ ഭയപ്പെട്ടു ?

1 point

3➤ ഇസ്മായേലിനെ വിട്ട് യോഹനാനോടൊപ്പം വന്നവർ ലക്ഷ്യം വെച്ചത് എങ്ങോട്ടേക്ക് രക്ഷപ്പെടാനായിരുന്നു ?

1 point

4➤ ഷെക്കെം,ഷീലോ,സമരിയാ എന്നിവിടങ്ങളിൽ നിന്നും വന്ന പുരുഷന്മാരെ ഇസ്മായേൽ എങ്ങനെയാണ് സ്വീകരിച്ചത് ?

1 point

5➤ മിസ്പായിൽ അവശേഷിച്ച എല്ലാവരെയും ഇസ്മായേൽ തടവുകാരാക്കി ആരുടെ അടുക്കലേക്കു പുറപ്പെട്ടു ?

1 point

6➤ ഇസ്മായേൽ ഗദാലിയായെ എന്തു ഉപയോഗിച്ചാണ് വധിച്ചത് ?

1 point

7➤ ഷെക്കെം,ഷീലോ,സമരിയാ എന്നിവിടങ്ങളിൽ നിന്നും വന്ന പുരുഷന്മാരെ വധിച്ച് അവർ എങ്ങോട്ടാണ് എറിഞ്ഞു കളഞ്ഞത് ?

1 point

8➤ യോഹനാനും യോദ്ധാക്കളും ഇസ്മായേലിനെയും അവൻറെ കൂട്ടരേയും എവിടെവെച്ചാണ് ഏറ്റുമുട്ടിയത് ?

1 point

9➤ ഗദാലിയായെ വധിച്ചതിന് പിറ്റേദിവസം ഷെക്കെം,ഷീലോ,സമരിയാ എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ കർത്താവിൻറെ ആലയത്തിൽ വന്നത് എന്ത് സമർപ്പിക്കാനാണ് ?

1 point

10➤ നിങ്ങൾ എന്തു ചെയ്താൽ ഞാൻ നിങ്ങളെ പണിതു ഉയർത്തും എന്നാണ് കർത്താവ് പറഞ്ഞത്?

1 point

You Got