Malayalam Bible Quiz: Jeremiah Chapter 42 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:42 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ നിങ്ങൾ എന്തു ചെയ്താൽ ഞാൻ നിങ്ങളെ പണിതു ഉയർത്തും എന്നാണ് കർത്താവ് പറഞ്ഞത്?

1 point

2➤ നമ്മുടെ ദൈവമായ കർത്താവിൻെറ അടുത്തേക്ക് ഞങ്ങൾ നിന്നെ അയക്കുന്നു. ആരെ ?

1 point

3➤ യോഹനാനും കൂട്ടരും ജെറെമിയായോട് അപേക്ഷിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് കർത്താവിൻെറ അരുളപ്പാട് ലഭിച്ചത് ?

1 point

4➤ നമ്മുടെ ദൈവമായ കർത്താവിനൻെറ_____ അനുസരിച്ചാൽ ഞങ്ങൾക്ക് ശുഭം ഭവിക്കും.

1 point

5➤ അവനെ നിങ്ങൾ പേടിക്കേണ്ട. ആരെ ?

1 point

6➤ യൂദായിൽ അവശേഷിക്കുന്നവർ എങ്ങോട്ട് പോകരുതെന്നാണ് കർത്താവ് കൽപ്പിക്കുന്നത് ?

1 point

7➤ ഞങ്ങൾ ചരിക്കേണ്ട ____ ചെയ്യേണ്ട ______നിൻറെ ദൈവമായ കർത്താവ് ഞങ്ങൾക്ക് കാണിച്ചു തരട്ടെ.

1 point

8➤ ദൈവമായ കർത്താവിൻെറ കൽപ്പന അനുസരിച്ചാൽ തങ്ങൾക്ക് എന്ത് ഭവിക്കുമെന്നാണ് അവർ പറഞ്ഞത് ?

1 point

9➤ ഈജിപ്തിലേക്ക് പോകുന്ന നിങ്ങളെന്തിന് ഇരയാക്കും എന്നാണ് കർത്താവ് അരുളിച്ചെയ്തത് ?

1 point

10➤ യോഹനാനും കൂട്ടരും വന്ന് അവശേഷിച്ചിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി ദൈവമായ കർത്താവിനോട് എന്ത് ചെയ്യണമെന്നാണ് ജെറമിയ യോട് അപേക്ഷിച്ചത് ?

1 point

You Got