Malayalam Bible Quiz: Jeremiah Chapter 43 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:43 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങളോട് ബാബിലോൺ രാജാവ് എന്ത് ചെയ്യും ?

1 point

2➤ ബാബിലോൺ രാജാവ് ആരെ ചുട്ടു ചാമ്പലാക്കുകയും കൊള്ളയടിക്കുകയും ചെയ്യും എന്നാണ് പറഞ്ഞത് ?

1 point

3➤ ഈജിപ്ത് ദേശത്തെ ബാബിലോൺ രാജാവ് എന്തു ചെയ്യും എന്നാണ് പറഞ്ഞത് ?

1 point

4➤ വലിയ കല്ലുകൾ എടുത്ത് യൂദായുടെ ആളുകൾ കാൺകെ എവിടെയുള്ള കളി മണ്ണിൽ പൂഴ്ത്തി വയ്ക്കാനാണ് കർത്താവ് പറഞ്ഞത് ?

1 point

5➤ ദൈവമായ കർത്താവ് പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ ജറെമിയാ പറഞ്ഞപ്പോൾ യോഹനാനും കൂട്ടരും അവൻ എന്തു പറയുന്നു എന്നാണ് പറഞ്ഞത് ?

1 point

6➤ ബാബിലോൺ രാജാവ് ഈജിപ്തിലെ സൂര്യ ക്ഷേത്രത്തിൻറെ എന്ത് തകർക്കും എന്നാണ് പറഞ്ഞത്?

1 point

7➤ ഒളിച്ചുവെച്ച കല്ലിന്മേൽ ബാബിലോൺ രാജാവ് എന്ത് ഉറപ്പിക്കും എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

8➤ തങ്ങളെ കല്ദായരുടെ കൈകളിൽ അകപ്പെടുത്താൻ ജറെമിയായെ ആര് പ്രേരിപ്പിക്കുന്നുവെന്നാണ് യോഹനാനും കൂട്ടരും പറഞ്ഞത് ?

1 point

9➤ യൂദായുടെ അവശിഷ്ടഭാഗത്തെയും ജറെമിയായെയും ബാറൂക്കിനെയും ആരാണ് ഈജിപ്തിലേക്ക് കൊണ്ടുപോയത്?

1 point

10➤ ഫറവോയുടെ കൊട്ടാരത്തിൻെറ പടിവാതിൽക്കൽ ഉള്ള കല്പടവിലെ കളിമണ്ണിൽ എന്ത് പൂഴ്ത്തി വയ്ക്കാനാണ് കർത്താവ് അരുൾചെയ്തത് ?

1 point

You Got