Malayalam Bible Quiz: Jeremiah Chapter 44 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:44 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ നിങ്ങളുടെ മേൽ അനർത്ഥം വരുത്തുമെന്ന് ഞാൻ ചെയ്ത ശപഥം ഈ ദേശത്തുവെച്ച് നിങ്ങളെ ശിക്ഷിച്ചു കൊണ്ട് പൂർത്തിയാക്കും എന്നതിന് അടയാളമായി കർത്താവ് ആരുടെ ജീവനാണ് ശത്രുക്കളുടെ കൈകളിൽ ഏൽപ്പിച്ചത് ?

1 point

2➤ ഈജിപ്തിൽ പോയി വസിക്കാൻ നിശ്ചയിച്ചിരിക്കുന്ന യൂദായുടെ അവശിഷ്ട ഭാഗത്തെ കർത്താവ് എന്ത് ചെയ്യും എന്നാണ് പറഞ്ഞത് ?

1 point

3➤ ആകാശ രാജ്ഞിയ്ക്ക് ധൂപാർച്ചനയും പാനീയബലിയും നിർത്തിയത് മുതൽ തങ്ങൾക്ക് എല്ലാറ്റിനും എന്താണെന്നാണ് പറഞ്ഞത്?

1 point

4➤ നന്മ ചെയ്യാൻ അല്ല മറിച്ച് എന്തു വരുത്താനാണ് കർത്താവ് അവരുടെ നേരെ തിരിയുന്നത് ?

1 point

5➤ നിങ്ങളുടെ ദുഷ്പ്രവർത്തിയും മ്ലേച്ഛതയും കർത്താവിന് എന്തായി തീർന്നു എന്നാണ് ജെറമിയ പറഞ്ഞത് ?

1 point

6➤ ആകാശ രാജ്ഞിക്ക് എന്ത് നിർത്തിയത് മുതലാണ് തങ്ങൾക്ക് വറുതി വന്നത് എന്നാണ് അവർ പറഞ്ഞത് ?

1 point

7➤ ജെറുസലേം തെരുവുകളിൽ ആർക്കാണ് ധൂപവും പാനീയവും അർപ്പിച്ചിരുന്നത് ?

1 point

8➤ യൂദായുടെ അവശിഷ്ട ഭാഗത്തെ എന്ത് നശിപ്പിക്കും എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

9➤ എന്തു ചെയ്യരുതെന്നാണ് പ്രവാചകന്മാരിലൂടെ കർത്താവ് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നത് ?

1 point

10➤ ആരെ വാളും ക്ഷാമവും പകർച്ചവ്യാധിയും കൊണ്ട് ശിക്ഷിച്ചത് പോലെ ഈജിപ്തിൽ വന്നു വസിക്കുന്നവരെയും ശിക്ഷിക്കും എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

You Got