Malayalam Bible Quiz: Jeremiah Chapter 45 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:45 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ബാറൂക്ക് എവിടെപ്പോയാലും എന്തു സുരക്ഷിതമായിരിക്കും എന്നാണ് കർത്താവ് അരുൾചെയ്തത് ?

1 point

2➤ എന്തുകൊണ്ട് താൻ തളർന്നു എന്നാണ് ബാറൂക്ക് പറയുന്നത്?

1 point

3➤ കർത്താവ് തന്നോട് അരുളിച്ചെയ്ത സകല വചനങ്ങളും ജറെമിയാ ആരെക്കൊണ്ടാണ് ചുരുളിൽ എഴുതിച്ചത് ?

1 point

4➤ ജെറെമിയ പറഞ്ഞു കൊടുത്തത് എല്ലാം ആരാണ് പുസ്തകത്തിൽ എഴുതിയത് ?

1 point

5➤ ഞാനത്ര ദുർഭഗൻ! ആരാണ് ഇങ്ങനെ പറഞ്ഞത്?

1 point

6➤ ജെറെമിയ പറഞ്ഞു കൊടുത്തത് എല്ലാം ബാറൂക്ക് എവിടെയാണ് എഴുതിയത് ?

1 point

7➤ കർത്താവ് എൻറെ യാതനകൾക്ക് മേൽ എന്തുകൊണ്ട് കൂന്നു കൂടുന്നു എന്നാണ് ബാറൂക്ക് പറഞ്ഞത് ?

1 point

8➤ നീ വലിയ കാര്യങ്ങൾ നിനയ്ക്കുന്നുവോ ?ആരോടാണ് ഇങ്ങനെ ചോദിക്കുന്നത്

1 point

9➤ നീ വലിയ കാര്യങ്ങൾ നിനയ്ക്കുന്നുവോ?ഒന്നും _____

1 point

10➤ സർവ്വ മര്‍ത്യരുടെയുംമേൽ എന്തു വരുത്തുന്നു എന്നാണ് കർത്താവ് അരുൾ ചെയ്തത് ?

1 point

You Got