Malayalam Bible Quiz: Jeremiah Chapter 46 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:46 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ പ്രവാസത്തിന് എന്തൊരുക്കുവിൻ എന്നാണ് ഈജിപ്ത് നിവാസികളോട് പറയുന്നത് ?

1 point

2➤ അവസരം പാഴാക്കുന്ന വായാടി എന്ന് ആരെ വിളിക്കാനാണ് പറയുന്നത് ?

1 point

3➤ ഭൂമി മുഴുവൻ എന്ത് മുഴങ്ങുന്നു ?

1 point

4➤ ഈജിപ്തിൻെറ കന്യകയായ പുത്രി യോട് എന്ത് കയ്യിലെടുക്കാൻ ആണ് പറയുന്നത് ?

1 point

5➤ എന്ത് ധരിച്ച് അണിനിരക്കാൻ ആണ് ആശ്വസൈന്യത്തോട് പറയുന്നത് ?

1 point

6➤ ഞാൻ ഉയർന്നു ഭൂമിയെ മൂടും. നഗരങ്ങളെയും നഗരനിവാസികളെയും ഞാൻ നശിപ്പിക്കും.ആരാണ് ഇത് പറയുന്നത്?

1 point

7➤ എവിടെയാണ് സൈന്യങ്ങളുടെ ദൈവമായ കർത്താവ് ഒരു യാഗം അർപ്പിക്കുന്നു എന്ന് പറയുന്നത് ?

1 point

8➤ ഈജിപ്ത് ചന്തമുള്ള ___ആണ് .

1 point

9➤ നിന്നെ ഞാൻ ഓടിച്ചു കളഞ്ഞ ദേശങ്ങളിലെ ജനതകളെ ഞാൻ നിർമൂലമാക്കും.ആരെ കുറിച്ചാണ് പറയുന്നത് ?

1 point

10➤ യഹോയാക്കിമിൻെറ എത്രാം ഭരണ വർഷത്തിലാണ് ബാബിലോൺ രാജാവ് കർക്കെമിഷിൽ വെച്ച് ഈജിപ്തിലെ ഫറവോയെ തോൽപ്പിക്കുന്നത് ?

1 point

You Got