Malayalam Bible Quiz: Jeremiah Chapter 47 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:47 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ അവരുടെ കരങ്ങൾ അത്ര ദുർബലമാണ്.ആരുടെ ?

1 point

2➤ വടക്കു നിന്നു വരുന്ന ജലപ്രവാഹത്തിൽ ദേശത്തിനും അതിലുള്ളവയ്ക്കും നഗരത്തിനും നിവാസികൾക്കും എന്തു സംഭവിക്കും എന്നാണ് പറയുന്നത്?

1 point

3➤ ഏത് തീരത്ത് അവശേഷിച്ച ഫിലിസ്ത്യരെ കർത്താവ് നശിപ്പിക്കും എന്നാണ് പറയുന്നത് ?

1 point

4➤ അനാക്കിമിൻെറ അവശിഷ്ട ജനമേ എത്രനാൾ നിങ്ങൾ നിങ്ങളെ തന്നെ ______

1 point

5➤ നീ എന്നു നിശ്ചലമാകും എന്ന് ചോദിക്കുന്നത് എന്തിനോട് ?

1 point

6➤ എവിടെ നിന്നും ജലം ഉയർന്നു എന്നാണ് പറയുന്നത് ?

1 point

7➤ അഷ്കലോണിനും സമുദ്രതീരത്തിനുമെതിരെ കർത്താവ് അതിനെ അയച്ചിരിക്കുന്നു.എന്തിനെ?

1 point

8➤ അവൻറെ കുതിരകളുടെ കുളമ്പടി യും രഥങ്ങളും ഘോഷവും ചക്രങ്ങളുടെ ആരവവും കേട്ട് പിതാക്കന്മാർ ആരെ പോലും തിരിഞ്ഞു നോക്കാതെ ഓടുന്നു എന്നാണ് പറയുന്നത് ?

1 point

9➤ ഫറവോ എന്തു പിടിച്ചടക്കുന്നതിന് മുമ്പ് ജെറമിയായ്ക്ക് ലഭിച്ച അരുളപ്പാട് ആണ് ഇത് ?

1 point

10➤ ഫിലിസ്ത്യർക്ക് എതിരെയുള്ള കർത്താവിൻറെ അരുളപ്പാട് ജെറമിയായ്ക്ക് ലഭിച്ചത് എപ്പോൾ?

1 point

You Got