Malayalam Bible Quiz: Jeremiah Chapter 48 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:48 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഹൊറോണായിം ഇറക്കത്തിൽ അവർ എന്തിൻറെ ആർത്തനാദം ആണ് കേട്ടത് ?

1 point

2➤ കർത്താവ് അരുളിച്ചെയ്തതുപോലെ നഗരം തോറും ആരു വരും ?

1 point

3➤ മൊവാബിൻെറ പുരമുകളിലും ചന്ത സ്ഥലങ്ങളിലും എന്തല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല എന്നാണ് പറയുന്നത്?

1 point

4➤ തങ്ങൾ പ്രത്യാശയർപ്പിച്ചിരുന്ന ബഥേലിനെക്കുറിച്ച് ഇസ്രായേൽ ഭവനം ലജ്ജിച്ചത് പോലെ ആരെക്കുറിച്ച് മൊവാബും ലജ്ജിക്കുമെന്നാണ് പറയുന്നത് ?

1 point

5➤ കെമോഷ്ദേവൻെറ കൂടെ ആരൊക്കെ പ്രവാസി ആകും ?

1 point

6➤ മൊവാബ്യരുടെ മുമ്പിൽ എന്താണെന്നാണ് കർത്താവ് അരുൾചെയ്തത് ?

1 point

7➤ എവിടെ നിന്നാണ് വിലാപ സ്വരം ഉയരുന്നത് ?

1 point

8➤ അവനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം പുച്ഛിച്ചു തലയാട്ടാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ ആയിരുന്നോ?ആര് ?

1 point

9➤ മൊവാബ് നിവാസികളോട് എവിടെ വാസം ഉറപ്പിക്കാനാണ് പറയുന്നത്?

1 point

10➤ തങ്ങൾ പ്രത്യാശ അർപ്പിച്ചിരുന്ന ആരെക്കുറിച്ചാണ് ഇസ്രായേൽ ഭവനം ലജ്ജിച്ചത്?

1 point

You Got