Malayalam Bible Quiz: Jeremiah Chapter 49 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:49 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ കുഞ്ഞാടുകൾക്ക് പോലും ഉള്ള ശിക്ഷ കണ്ടു സംഭീതം ആകുന്നത് എന്ത് ?

1 point

2➤ ജോർദാൻ വനങ്ങളിൽ നിന്ന് ആട്ടിൻപറ്റങ്ങളുടെ നേരെ വരുന്ന എന്തിനെ പോലെ ഞാൻ അവരെ ഓടിച്ചു കളയും എന്നാണ് പറഞ്ഞത്?

1 point

3➤ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും വിപ്രവാസി ആകുന്നത് ആര് ?

1 point

4➤ ദമാസ്കസ് ഉപേക്ഷിക്കപ്പെടുമ്പോൾ അവളുടെ ആരാണ് നശിപ്പിക്കപ്പെടുന്നത് ?

1 point

5➤ നാലുഭാഗത്തുനിന്നും നിന്നെ എന്തു പിടികൂടും എന്നാണ് സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നത് ?

1 point

6➤ ഏലാമിൻെറമേൽ ദിഗന്തങ്ങളിൽ നിന്ന് എന്തിനെ അയക്കും എന്നാണ് പറഞ്ഞത് ?

1 point

7➤ ദമാസ്കസ് ഓടാൻ ശ്രമിച്ചപ്പോൾ അവളെ തടഞ്ഞു നിർത്തിയത് എന്ത് ?

1 point

8➤ ദമാസ്കസിൻെറ എന്തിന് തീ കൊളുത്തും എന്നാണ് പറഞ്ഞത് ?

1 point

9➤ കർത്താവിൽ നിന്ന് വാർത്ത ലഭിച്ചതനുസരിച്ച് ജനതകളുടെ ഇടയിലേക്ക് അയക്കപ്പെട്ടത് ആര് ?

1 point

10➤ ആഹ്ലാദത്തിൻെറ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു.ഏതു നഗരം ?

1 point

You Got