Malayalam Bible Quiz: Jeremiah Chapter 5 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:5 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ എന്നാൽ ഈ ജനത്തിന്റെ ഹൃദയം കടുപ്പമേറിയതും ------------ നിറഞ്ഞതുമാണ് ?

1 point

2➤ നിന്റെ ആലംബമായി നീ കരുതുന്ന സുരക്ഷിത നഗരങ്ങളെ എന്തു ചെയ്യും?

1 point

3➤ അവർ ഇങ്ങനെ പറഞ്ഞതു കൊണ്ട് എന്റെ വചനം നിന്റെ നാവിൽ ഞാൻ എന്താ ക്കും എന്നാണ് പറയുന്നത് ?

1 point

4➤ അവർ തങ്ങളുടെ -------------- കല്ലിനെക്കാൾ കടുപ്പമുള്ളതാക്കി ?

1 point

5➤ അവരുടെ പട്ടണങ്ങൾക്കു ചുറ്റു പതിയിരിക്കുന്നത് ആരാണ്?

1 point

6➤ വിദൂരത്തു നിന്ന് ഒരു ജനതയെ നിനക്കെതിരായി ഞാൻ കൊണ്ടുവരുന്നു ആർക്കെതിരെ ?

1 point

7➤ കടലിന് അതിരായി ഞാൻ --------- സ്ഥാപിച്ചു?

1 point

8➤ നീതി പ്രവർത്തിക്കുകയും സത്യം അന്വേഷിങ്ങും ചെയ്യുന്ന ഒരു വനെയെങ്കിലും കണ്ടുമുട്ടിയാൽ ഞാൻ അവളോട് എന്തു ചെയ്യുവായിരുന്നു. ?

1 point

9➤ എന്നാൽ അവരെല്ലാരും ഒന്നു പോലെ തങ്ങളുടെ നുകം തകർത്തിരുന്നു ആര്?

1 point

10➤ കൂട്ടിൽ പക്ഷികളെ എന്ന പോലെ അവരുടെ ഭവനങ്ങളിൽ -------- നിറഞ്ഞിരിക്കുന്നു.

1 point

You Got