Malayalam Bible Quiz: Jeremiah Chapter 50 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:50 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഇസ്രായേലിനെ എവിടേക്ക് അയക്കും എന്നാണ് പറഞ്ഞത് ?

1 point

2➤ ഭൂമിക്ക് സ്വസ്ഥതയും ബാബിലോണിന് അസ്വസ്ഥതയും വരുത്തുന്നതിന് അവൻ അവർക്കുവേണ്ടി എന്തു ചെയ്യും ?

1 point

3➤ ആട്ടിൻപറ്റത്തിൻെറ മുൻപിൽ എന്തെന്ന് പോലെ കൽദായരുടെ ദേശത്ത് നിന്ന് പലായനം ചെയ്യുവിൻ എന്നാണ് പറഞ്ഞത് ?

1 point

4➤ കർത്താവ് ആയുധപ്പുര തുറന്ന് എന്തിൻറെ ആയുധങ്ങളാണ് പുറത്തെടുത്തത് ?

1 point

5➤ ബാബിലോണിൻെറ കുഞ്ഞാടുകൾ വലിച്ചിഴക്കപ്പെടുന്നത് കണ്ടു എന്ത് ഭയചകിതമാകും ?

1 point

6➤ ഇടയന്മാർ വഴിതെറ്റിച്ച് എവിടെ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എൻറെ ജനം എന്നാണ് പറയുന്നത് ?

1 point

7➤ ആര് കാൽതട്ടി വീഴുകയും എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകാതിരിക്കുകയും ചെയ്യും എന്നാണ് പറയുന്നത് ?

1 point

8➤ ഏതു രാജാവാണ് ആദ്യം ഇസ്രായേലിനെ വിഴുങ്ങി എന്ന് പറയുന്നത് ?

1 point

9➤ സിംഹങ്ങൾ വേട്ടയാടുന്ന ആടിനെ പോലെയുള്ളത് ആര് ?

1 point

10➤ ബാബിലോണിൻെറ നിലവിളി എവിടെ മുഴങ്ങും ?

1 point

You Got