Malayalam Bible Quiz: Jeremiah Chapter 51 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:51 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ പരിഹാസ വചനങ്ങൾ കേട്ട് ഞങ്ങൾ ലജ്ജിതരായിരിക്കുന്നു.____ കൊണ്ട് ഞങ്ങളുടെ മുഖം മൂടുന്നു.

1 point

2➤ ബാബിലോണിനെ നശിപ്പിക്കാൻ അവിടുന്ന് നിശ്ചയിച്ചത് എന്തിനു വേണ്ടിയുള്ള പ്രതികാരമായിട്ടാണ്?

1 point

3➤ ബാബിലോണിനും കൽദായ നിവാസികൾക്കും എതിരെ എന്ത് അയയ്ക്കും എന്നാണ് കർത്താവ് അരുൾചെയ്തത് ?

1 point

4➤ ബാബിലോൺ ആകാശം വരെ ഉയർന്നാലും ഉന്നതങ്ങളിൽ കോട്ട കെട്ടിയാലും അവളുടെ മേൽ എന്ത് അയക്കും എന്നാണ് കർത്താവ് പറയുന്നത് ?

1 point

5➤ ഇസ്രായേൽ കർത്താവിൻറെ സ്വന്തം _____ആണ് ?

1 point

6➤ ബാബിലോണിലെ ശിക്ഷാവിധി എവിടെ വരെ എത്തുന്നു എന്നാണ് പറയുന്നത് ?

1 point

7➤ എന്നോടും എൻെറ ബന്ധുക്കളോടും ചെയ്ത അതിക്രമത്തിൻെറ ഫലം ബാബിലോണിൻെറമേൽ പതിക്കട്ടെ എന്ന് ആര് പറയട്ടെ എന്നാണ് പറയുന്നത്?

1 point

8➤ ബാബിലോണിലെ എന്തിന് എതിരെ ആണ് യുദ്ധക്കൊടി ഉയർത്തുന്നത്?

1 point

9➤ അവൻ വിഴുങ്ങിയത് ഞാൻ പുറത്തെടുക്കും. ജനതകൾ അവനെ സമീപിക്കുകയില്ല.ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത് ?

1 point

10➤ ബാബിലോണിലെ എന്ത് അഗ്നിക്കിരയാക്കും?

1 point

You Got