Malayalam Bible Quiz: Jeremiah Chapter 52 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:52 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ യൂദായുടെ പ്രഭുക്കന്മാരെ എവിടെവച്ചാണ് വധിച്ചത് ?

1 point

2➤ നെബുസരദാനോടൊപ്പം ഉണ്ടായിരുന്ന കൽദായ സൈന്യം എന്താണ് തകർത്തത് ?

1 point

3➤ ആര് കർത്താവിൻറെ ആലയത്തിന് വേണ്ടി നിർമ്മിച്ച തൂണുകളുടെയും ജലസംഭരണികളുടെയും മറ്റും തൂക്കം തിട്ടപ്പെടുത്തുകയാണ് അസാധ്യം

1 point

4➤ രാജാവായപ്പോൾ സെദെക്കിയായ്ക്ക് എത്ര വയസ്സുണ്ടായിരുന്നു ?

1 point

5➤ നബുക്കദ്നേസറിൻെറ അംഗരക്ഷകപ്രധാനി ആര് ?

1 point

6➤ പ്രധാന പുരോഹിതൻ ആരായിരുന്നു?

1 point

7➤ കൽദായർ നഗരം വളഞ്ഞപ്പോൾ സെദെക്കിയാപടയാളികളോടു കൂടെ രാത്രിയിൽ എങ്ങോട്ടേക്കാണ് ഓടിയത് ?

1 point

8➤ നെബുസരദാൻ കർത്താവിൻറെ ആലയവും രാജകൊട്ടാരവും മാളികകളും എന്തിന് ഇരയാക്കി?

1 point

9➤ കർത്താവിൻറെ ആലയവും രാജ കൊട്ടാരവും മറ്റു മാളികകളും അഗ്നിക്കിരയാക്കിയത് ആര് ?

1 point

10➤ മുന്തിരിത്തോപ്പ് സൂക്ഷിപ്പുകാരായി ദേശത്ത് തന്നെ നിയമിച്ചത് ആരെ?

1 point

You Got