Malayalam Bible Quiz: Jeremiah Chapter 6 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:6 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഇസ്രായേലിൽ അവശേഷിക്കുന്നവരെ എപ്രകാരം തേടി പിടിക്കുവിൻ എന്നാണ് പറയുന്നത്?

1 point

2➤ പിച്ചളയും ഇരുമ്പും പോലെ----------- ഹൃദയമുള്ളവരാണവർ

1 point

3➤ കിണറ്റില്‍ പുതുവെള്ളം നിറയുന്നപോലെ എവിടെ പുതിയ അക്യത്യങ്ങള്‍ നിറയുന്നു ?

1 point

4➤ ജറുസലേമേ നീ എന്റെ --------- കേൾക്കുക ?

1 point

5➤ നമ്മുക്ക് രാത്രിയിൽ ആക്രമിച്ച് അവളുടെ----------- നശിപ്പിക്കാം ?

1 point

6➤ നിസാരന്മാർ മുതൽ മഹാന്മാർ വരെ എല്ലാവരും ---------- ൽ ആർത്തി പൂണ്ടിരിക്കുന്നു

1 point

7➤ കർത്താവിന്റെ വാക്കുകൾ അവർക്ക്------------ വിഷയമായിരിക്കുന്നു.

1 point

8➤ ഓമനിച്ചു വളർത്തിയ സുന്ദരിയായ സീയോൻ പുത്രിയെ ഞാൻ എന്തു ചെയ്യുമെന്നാണ് പറയുന്നത്?

1 point

9➤ ഈ ജനത്തിന്റെ കുതന്ത്രങ്ങൾക്കു പ്രതിഫലമായി ഞാൻ അവരുടെ മേൽ എന്തു വരുത്തുന്നാണ് പറയുന്നത് ?

1 point

10➤ അത് ഒതുക്കി നിർത്താൻ ശ്രമിച്ച ഞാൻ തളരുന്നു എന്ത്?

1 point

You Got