Malayalam Bible Quiz: Jeremiah Chapter 7 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:7 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ആരുടെ സന്തതിയാണ് എന്റെ മുമ്പിൽ തിന്മ ചെയ്തത്?

1 point

2➤ വാളിനെ അതിജീവിച്ച ജനം മരുഭുമിയില്‍ എന്ത് കണ്ടെത്തി ജെറമിയ. 31. ല്‍ പറയുന്നത് ?

1 point

3➤ ഞാൻ നിങ്ങളോട് കല്പിക്കുന്ന മാർഗ്ഗത്തിലൂടെ ചരിക്കുവിൻ നിങ്ങൾക്ക് -----------------------?

1 point

4➤ അവർ അന്യദേവന്മാർക്ക് പാനീയ നൈവേദ്യം ഒഴിക്കുന്നത് എന്തിനു വേണ്ടിയാണ് ?

1 point

5➤ അവർ തങ്ങളുടെ പൂർവ്വ പിതാക്കന്മാരെക്കാൾ അധികം തിന്മ ചെയ്തത് എപ്രകാരമാണ് ?

1 point

6➤ എന്നാൽ ഒരു കാര്യം ഞാൻ അവരോട് പറഞ്ഞിരുന്നു. എന്താണ് ?

1 point

7➤ നിങ്ങളുടെ സഹോദരങ്ങളായ ആരെ പുറo തള്ളിയതു പോലെ നിങ്ങളെയും എന്റെ സന്നിധിയിൽ നിന്നു പുറം തള്ളും എന്നാണ് പറഞ്ഞത്?

1 point

8➤ തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും ഹോമിക്കാൻ ഏതു താഴ്‌വരയിലാണ് അവർ തോഫെത്തിന് യാഗപീഠം നിർമ്മിച്ചത് ?

1 point

9➤ എന്റെ നാമം ഞാൻ ആദ്യം പ്രതിഷ്ഠിച്ച എവിടെ ചെന്ന് നോക്കുവിൻ എന്നാണ് പറഞ്ഞത് ?

1 point

10➤ നീ കർത്താവിന്റെ ആലയത്തിന്റെ എവിടെ നിന്നു വിളംമ്പരം ചെയ്യും എന്നാണ് പറഞ്ഞത് ?

1 point

You Got