Malayalam Bible Quiz: Jeremiah Chapter 8 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:8 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ നിയമജ്ഞന്മാരുടെ-------- നെ വ്യാജമാക്കിയിരിക്കുന്നു ?

1 point

2➤ കർത്താവിനെതിരെ പാപം ചെയ്തതു കൊണ്ട് അവിടുന്ന് എപ്രകാരം നമ്മെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു?

1 point

3➤ കുതിരകളുടെ ഫൂൽക്കാരം കേൾക്കുന്നത് എവിടെയാണ് ?

1 point

4➤ എന്തുകൊണ്ടാണ് ഈ ജനം ഒടുങ്ങാത്ത മാത്സര്യത്തോടെ എന്തു ചെയ്യുന്നത്?

1 point

5➤ പ്രവാചകന്മാരുടെയും ജറുസലം നിവാസികളുടെയും------------- കല്ലറയിൽ നിന്ന് പുറത്തെടുക്കപ്പെട്ടു ?

1 point

6➤ എന്നാൽ മുന്തിരിച്ചെടിയിൽ പഴമില്ല. അത്തി വൃക്ഷത്തിൽ എന്തില്ല?

1 point

7➤ എന്താണു ഞാൻ ഈ ചെയ്തതെന്ന് പറഞ്ഞ് ഒരുവനും തന്റെ ദുഷ്ടതയെക്കുറിച്ച് എന്ത് ചെയ്യുന്നില്ല. ?

1 point

8➤ അവർ സംഭ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യും കർത്താവിന്റെ വാക്കുകളെ അവർ എന്തു ചെയ്തു?

1 point

9➤ എന്തെന്നാൽ വലിയവനും ചെറിയവനും ഒന്നു പോലെ -------------- ൽ ആർത്തി പൂണ്ടിരിക്കുന്നു.

1 point

10➤ പടക്കളത്തിലേക്കു പായുന്ന---------- പോലെ ഓരോരുത്തരും അവനവന്റെ വഴിക്കു പോകുന്നു ?

1 point

You Got