Malayalam Bible Quiz: Jeremiah Chapter 9 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:9 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ മൃതദേഹങ്ങൾ മൈതാനത്തിൽ വീഴുന്ന ചാണകം പോലെയും കൊയ്ത്തു കാരന്റെ കൈയിൽനിന്ന് പൊഴിയുന്ന_____ പോലെയും നിപതിക്കും?

1 point

2➤ തങ്ങളുടെ പിതാക്കന്മാരെ പോലെ അവരും____ മുറുകെ പിടിച്ചു ബാല്‍ ദേവന്റെ പിറകെ നടന്നു ?

1 point

3➤ ജ്ഞാനി തന്റെ ജ്ഞാനത്തിൽ എന്ത് ചെയ്യാതിരിക്കട്ടെ എന്നാണ് പറയുന്നത്?

1 point

4➤ വിലാപകാരികളായ സ്ത്രീകളെ എപ്രകാരം നമുക്കുവേണ്ടി വിലപി ക്കട്ടെ എന്നാണ് പറയുന്നത്?

1 point

5➤ നമ്മുടെ കിളിവാതിലിലൂടെ കടന്നുവരുന്നത് എന്താണ്?

1 point

6➤ സഹോദരന്മാരെല്ലാം ചതിയൻ മാരും അയൽക്കാർ എല്ലാവരും____ഉം ആണ്?

1 point

7➤ ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കാതെ ഇരിക്കട്ടെ സമ്പന്നൻ തന്റെ____ൽ വലിപ്പം ഭാവിക്കാതിരിക്കട്ടെ?

1 point

8➤ മരുഭൂമിയിലെ മേച്ചിൽപുറങ്ങളെകുറിച്ച് എന്താലപിക്കുവിൻ എന്നാണ് പറയുന്നത് ?

1 point

9➤ എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതൻ മാരെ ഓർത്തു ഞാൻ രാപകൽ എന്ത് ചെയ്യും?

1 point

10➤ എന്റെ ശിരസ്സ് ഒരു കണ്ണീർ തടാകവും എന്റെ കണ്ണുകൾ__ഉം ആയിരുന്നെങ്കിൽ?

1 point

You Got