Malayalam Bible Quiz: Job Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 01 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ ദൈവത്തിന്റെ അഗ്നി ആകാശത്തിൽ നിന്നിറങ്ങി എന്തിനെ ഒക്കെ ദഹിപ്പിച്ചു കളഞ്ഞു?

1 point

2➤ "എന്റെ ദാസനായ ജോബിനെ നീ ശ്രേദ്ധിച്ചോ "ആര് ആരോട് ചോദിച്ചു?

1 point

3➤ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന് എത്ര കാളകൾ ഉണ്ടായിരുന്നു?

1 point

4➤ ഈജിപ്തിലെ യഹൂദസഹോദരന്‍മാര്‍ക്ക് ജറുസലേമിലും യുദയാദേശത്തുമുള്ള ------------ സമാധാനം ആശംസിക്കുന്നു ജോബ്‌ 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഏത് ദേശത്താണ് ജോബ് എന്നൊരാൾ ഉണ്ടായിരുന്നത് ?

1 point

6➤ ആരാണ് മൂന്നു കൂട്ടമായി വന്നു വേലക്കാരെ ആക്രമിച്ചു കൊന്നിട്ട് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയത്?

1 point

7➤ സാത്താൻ എവിടെയൊക്കെ ചുറ്റി സഞ്ചരിച്ചിട്ടാണ് വരുന്നത്?

1 point

8➤ അവനുള്ള സകലത്തിന്മേലും ഞാൻ നിനക്ക് അധികാരം നൽകുന്നു ആരാണ് അധികാരം നൽകിയത്?

1 point

9➤ ജോബിന് എത്ര പുത്രന്മാരും എത്ര പുത്രിമാരും ഉണ്ടായിരുന്നു?

1 point

10➤ കർത്താവ്‌ തന്നു കർത്താവ്‌ എടുത്തു കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ. ആരുടെ വാക്കുകൾ?

1 point

You Got