Malayalam Bible Quiz: Job Chapter 10 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 10 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ ജോബ് ശിരസു ഉയർത്തിയാല്‍ എന്തിനെ പോലെ വേട്ടയാടും എന്നാണ് ജോബ് പറയുന്നത്?

1 point

2➤ ഞാൻ നീതിമാൻ ആണെങ്കിൽ എനിക്ക് എന്ത് ഉയർത്താൻ സാധിക്കുന്നില്ല എന്നാണ് ജോബ് പത്താം അധ്യായത്തിൽ പറയുന്നത്?

1 point

3➤ അങ്ങ് എന്നെ എന്തൊക്കെ കൊണ്ട് ആവരണം ചെയ്തു എന്നാണ് ജോബ് പറയുന്നത്?

1 point

4➤ അങ്ങയുടെ പരിപാലന എന്റെ എന്തിനെ സംരക്ഷിച്ചു എന്നാണ് ജോബ് പറയുന്നത്?

1 point

5➤ എന്തു ലഭിക്കാത്തവനെപ്പോലെ അമ്മയുടെ ഉദരത്തില്‍ നിന്ന് എന്നെ ശവക്കുഴിയിലേക്ക് കൊണ്ട് പോയിരുന്നെങ്കില്‍ എന്നു ജോബ്‌ പറഞ്ഞത് ?

1 point

6➤ എന്റെ ജീവിതകാലം ഹ്രസ്വമല്ലേ പത്താം അധ്യായത്തിൽ എത്രാമത്തെ വാക്യം?

1 point

7➤ എന്ത് ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും എന്നാണ് ജോബ് പറയുന്നത്?

1 point

8➤ എന്തുകൊണ്ടാണ് അങ്ങനെ സൃഷ്ടിച്ചതെന്ന് അനുസ്മരിക്കണമേ എന്ന് ജോബ് പറയുന്നത്?

1 point

9➤ ജന്മം ലഭിക്കാത്തവനെപ്പോലെ അമ്മയുടെ ഉദരത്തില്‍ നിന്ന് എന്നെ എങ്ങോട്ട് കൊണ്ട്പോയിരുന്നെങ്കില്‍ എന്നാണ് ജോബ്‌ പറഞ്ഞത് ?

1 point

10➤ മനുഷ്യൻ കാണുന്നതുപോലെയാ ണോ അങ്ങ് ദർശിക്കുന്നത് പത്താം അധ്യായത്തിൽ ഇത് ആരുടെ ചോദ്യമാണ്?

1 point

You Got