Malayalam Bible Quiz: Job Chapter 12 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 12 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ മാനവരാശിയുടെ ജീവ ശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും ആരുടെ കരങ്ങളിൽ ആണ് എന്നാണ് ജോബ് പറയുന്നത്?

1 point

2➤ ജോബ് പറയുന്നത് ആരുടെ അരപ്പട്ട അവിടുന്നു അഴിക്കുകയും അവരെ കച്ചയുട്പ്പിക്കുകയും ചെയ്യുന്നു?

1 point

3➤ ഞാൻ ആർക്ക് പരിഹാസ പാത്രമാണ് എന്നാണ് ജോബ് പറയുന്നത്?

1 point

4➤ അവിടുന്ന് ആരുടെമേൽ നിന്ദ ചൊരിയുന്നു എന്നാണ് ജോബ് പന്ത്രണ്ടാം അദ്ധ്യായത്തിൽ പറയുന്നത്?

1 point

5➤ ആരും നിങ്ങളെ പഠിപ്പിക്കും എന്നാണ് ജോബ് പന്ത്രണ്ടാം അദ്ധ്യായത്തിൽ പറയുന്നത്?

1 point

6➤ എവിടുത്തെ മത്സ്യങ്ങളും നിങ്ങളോട് പ്രഖ്യാപിക്കും എന്നാണ് ജോബ് പറയുന്നത്?

1 point

7➤ വിഞ്ജനാവും ശക്തിയും ആരോട് കൂടിയാണ് ?

1 point

8➤ വിജ്ഞാനം ആരില്‍ ആണെന്നാണ്‌ ജോബ്‌ പറയുന്നത് ?

1 point

9➤ ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിൻ അവ നിങ്ങളെ എന്ത് ചെയ്യും എന്നാണ് ജോബ് പറയുന്നത്?

1 point

10➤ വൃദ്ധരിൽ ഉള്ളത് എന്താണ് എന്ന് ജോബ് പറയുന്നത്?

1 point

You Got