Malayalam Bible Quiz: Job Chapter 13 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 13 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ ജോബ് ആരുമായാണ് ന്യായവാദം നടത്താൻ തയ്യാറാണ് എന്ന് പറയുന്നത്?

1 point

2➤ ഞാൻ സംസാരിക്കാം അങ്ങു ഉത്തരം പറയുക ആരുടെ വാക്കുകൾ?

1 point

3➤ രഹസ്യമായി പക്ഷപാതം കാണിച്ചാൽ നിശ്ചയമായും അവിടുന്ന് നിങ്ങളെ എന്തു ചെയ്യും എന്നാണ് പതിമൂന്നാം അദ്ധ്യായത്തിൽ ജോബ് പറയുന്നത്?

1 point

4➤ ഉണങ്ങിയ എന്തിനെ അങ്ങ് അനുധാവനം ചെയ്യുമോ എന്നാണ് ജോബ് ചോദിക്കുന്നത്?

1 point

5➤ നിങ്ങളുടെ ന്യായവാദം എന്തു പോലെ ദുർബലമാണ് എന്നാണ് ജോബ് പറയുന്നത്?

1 point

6➤ ചീഞ്ഞ അഴിച്ച പദാർത്ഥം പോലെയും ചിതൽ തിന്ന വസ്ത്രം പോലെയും ആര് നശിച്ചുപോകുന്നു എന്നാണ് ജോബ് പറയുന്നത്?

1 point

7➤ ഞാനെന്റെ എന്ത് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ജോബ് പറയുന്നത്?

1 point

8➤ എന്റെ പ്രഖ്യാപനം നിങ്ങളുടെ എവിടെ മുഴങ്ങട്ടെ എന്നാണ് ജോബ് പറയുന്നത്?

1 point

9➤ നിങ്ങളുടെ എന്താണ് നാശത്തിന്റെ പഴമൊഴികൾ അത്രേ എന്ന് ജോബ് പറയുന്നത്?

1 point

10➤ താൻ എന്തായി പ്രഖ്യാപിക്കപ്പെടും എന്ന് ജോബിന് ഉറപ്പുള്ളത്?

1 point

You Got