Malayalam Bible Quiz: Job Chapter 15 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 15 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ എന്തുകൊണ്ടാണ് നീ ദൈവത്തിനെതിരെ എന്ത് അഴിച്ചുവിടുന്നത് എന്ന് എലിഫാസ് ചോദിക്കുന്നത്?

1 point

2➤ കൈക്കൂലിയുടെ കൂടാരങ്ങൾ എന്തിന് ഇരയാകും?

1 point

3➤ ആരാണ് ജീവിതകാലം മുഴുവൻ അധർമിക്കു വിധിച്ച നാളുകൾ തികയുവോളം വേദനയിൽ പുളയുന്ന എന്ന് എലിഫാസ് പറയുന്നത്?

1 point

4➤ പർവ്വതങ്ങൾക്കു മുൻപേ നീ ജനിച്ചുവോ പതിനഞ്ചാം അധ്യായത്തിലെ എത്രാമത്തെ വാക്യം?

1 point

5➤ എന്താണ് അവന്റെ ശാഖകളെ ഉണക്കി കളയും എന്നു പതിനഞ്ചാം അധ്യായത്തിൽ എലിഫാസ് പറയുന്നത്?

1 point

6➤ സ്ത്രീയിൽ നിന്നും ജനിച്ചവന് എങ്ങനെ ആയിരിക്കാന്‍ സാധിക്കുമോ എന്നാണ് എലിഫാസ് ചോദിക്കുന്നത്?

1 point

7➤ മ്ലേച്ഛനും നീചനും വെള്ളംപോലെ അനീതി പാനം ചെയ്യുന്നവൻ എന്ന വിശേഷണം എലിഫാസ് ആർക്കാണ് നൽകിയിരിക്കുന്നത്?

1 point

8➤ നിനക്ക് എന്ത് ഇല്ലാതായിരിക്കുന്നു എന്നാണ് എലിഫാസ് പറയുന്നത്?

1 point

9➤ ആരിൽ പോലും ദൈവം വിശ്വാസമർപ്പിക്കുന്നില്ല എന്നാണ് എലിഫാസ് പറയുന്നത്?

1 point

10➤ ആരു പൊള്ള വാക്കുകൾ കൊണ്ട് വാദിക്കുമോ എന്നാണ് എലിഫാസ് ചോദിക്കുന്നത്?

1 point

You Got