Malayalam Bible Quiz: Job Chapter 18 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 18 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ രോഗം ചർമ്മത്തെ കാർന്നു തിന്നുന്നത് പോലെ അവയവങ്ങളെ കാർന്നുതിന്നുന്നത് എന്ത് ?

1 point

2➤ ആര് അവന്‍റെ കൂടാരത്തില്‍ വസിക്കും ?

1 point

3➤ ദുഷ്ടന്റെ ദിനം കണ്ട് ആര് പരിഭ്രാന്തരാകുമെന്നാണ് പതിനെട്ടാം അദ്ധ്യായത്തിൽ പറയുന്നത്?

1 point

4➤ ഏത് രാജാവിന്റെ അടുത്തേക്കാണ് ദുഷ്ടൻ നയിക്കപ്പെടുന്നത്?

1 point

5➤ ഏത് സ്നേഹിതനാണ് പതിനെട്ടാം അദ്ധ്യായത്തിലൂടെ സംസാരിക്കുന്നത്?

1 point

6➤ ആരുടെ അഗ്നി ജ്വലിക്കുന്നില്ല എന്നാണ് പതിനെട്ടാം അധ്യായത്തിൽ ബിൽദാദ് പറയുന്നത്?

1 point

7➤ എന്താണ് ദുഷ്ടനെ കുടുക്കാനായി ഒളിച്ചു വെച്ചിരിക്കുന്നത്?

1 point

8➤ ദുഷ്ടന്റെ കൂടാരത്തിൽ പ്രകാശം എന്തായി മാറുന്നു?

1 point

9➤ കൊടും ഭീതികൾ ദുഷ്ടനെ ഭയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുമ്പോൾ അവന്റെ ശക്തി എങ്ങനെ ശയിക്കും എന്നാണ് ബിൽദാദു പറയുന്നത്.?

1 point

10➤ ആരുടെ പ്രകാശം കെടുത്തിയിരിക്കുന്നു എന്നാണ് ബിൽദാദ് പതിനെട്ടാമത് അദ്ധ്യായത്തിൽ പറയുന്നത്?

1 point

You Got