Malayalam Bible Quiz: Job Chapter 19 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 19 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ തന്റെ വാക്കുകൾ എന്ത് ഉപയോഗിച്ചു പാറയിൽ ആലേഖനം ചെയ്തിരുന്നെങ്കിൽ എന്നാണ് ജോബ് ആഗ്രഹിക്കുന്നത്?

1 point

2➤ ജോബിന്റെ പുസ്തകം പത്തൊമ്പതാം അധ്യായത്തിൽ എത്ര വാക്യങ്ങളുണ്ട്?

1 point

3➤ പറ്റാത്തൊമ്പതാം അധ്യായത്തിൽ പ്രതിപാദിക്കുന്നതനുസരിച്ചു തന്റെമേൽ എത്ര പ്രാവശ്യം നിന്ദ ചൊരി ഞ്ഞിരിക്കുന്നു എന്നാണ് ജോബ് പറയുന്നത്?

1 point

4➤ ആരുടെ ദൃഷ്ടിയിലാണ് ജോബ് പരദേശിയായി തീർന്നിരിക്കുന്നത്?

1 point

5➤ ജോബിന്റെ പുസ്തകം പത്തൊമ്പതാം അധ്യായം പ്രകാരം ആരാണ് തന്നോട് അറപ്പ് കാട്ടുകയും അറപ്പോടെ അകന്നു പോവുകയും ചെയ്യുന്നത്?

1 point

6➤ എന്റെ പ്രിയ സ്നേഹിതരെ എന്നോട് കരുണയുണ്ടാകണമേ എന്ന് പറഞ്ഞു കൊണ്ട് ആരുടെ കരം തന്റെ മേൽ പതിച്ചിരിക്കുന്നു എന്നാണ് 19 ആം അധ്യായത്തിൽ ജോബ് സൂചിപ്പിക്കുന്നത്?

1 point

7➤ വാളിനെ ഭയപ്പെടുക ക്രോധം വാൾ അയക്കും അങ്ങനെ ___ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും?

1 point

8➤ തന്റെ ചർമ്മം അഴുകിയില്ലാതായാലും താൻ എങ്ങനെ ദൈവത്തെ കാണുമെന്നാണ് ജോബ് പറയുന്നത്?

1 point

9➤ ആരാണ് തന്നെ വലയിലകപ്പെടുത്തിയത് എന്നാണ് ജോബ് പറയുന്നത്?

1 point

10➤ എന്തിനെയാണ് വൃക്ഷത്തെ എന്നപോലെ പിഴുത് കളഞ്ഞിരികുന്നത് എന്നതാണ് ബിൽദാദിനോടുള്ള ജോബിന്റെ മറുപടിയിൽ പറയുന്നത്?

1 point

You Got