Malayalam Bible Quiz: Job Chapter 2 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 02 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ ആം അദ്ധ്യായത്തിൽ നീ എവിടെ നിന്ന് വരുന്നു എന്ന് ആര് ആരോട് ചോദിച്ചു?

1 point

2➤ അവന്റെ പീഡകൾ എപ്രകാരം ഉള്ളതായിരുന്നു?

1 point

3➤ ദൈവത്തെ ശപിച്ചിട്ടു മരിക്കാൻ പറഞ്ഞത് ആര്?

1 point

4➤ ജോബിന്റെ ശരീരത്തെ അടി മുതൽ മുടി വരെ എന്തുകൊണ്ട് നിറച്ചു?

1 point

5➤ അങ്ങ് അവന്റെ അസ്ഥിയിലും മാംസത്തിലും എന്ത് ചെയ്യണമേ എന്നാണ് സാത്താൻ പറയുന്നത്?

1 point

6➤ അവന്റെ എന്താണ് അചഞ്ചലമായി നിൽക്കുന്നത്?

1 point

7➤ ജീവനുവേണ്ടി തനിക്കുള്ളത് എന്തും മനുഷ്യൻ ഉപേക്ഷിക്കും ആരുടെ വാക്കുകൾ?

1 point

8➤ അവന്റെ ജീവനിൽ മാത്രം കൈവയ്ക്കരുത് ആരോട് പറഞ്ഞു?

1 point

9➤ ജോബിന് സംഭവിച്ച അനാർത്ഥങ്ങൾ അറിഞ്ഞു കാണാൻവന്ന 3 സ്നേഹിതർ ആരൊക്കെ?

1 point

10➤ ചർമത്തിന് പകരം എന്താണ്?

1 point

You Got