Malayalam Bible Quiz: Job Chapter 20 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 20 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ എന്തുകൊണ്ടാണ് ദുഷ്ടന് താൻ ഇഷ്ടപ്പെടുന്നത് ഒന്നും നേടാൻ സാധിക്കാത്തത്?

1 point

2➤ ഇരുമ്പ് ആയുധത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ദുഷ്ടനു എന്ത് സംഭവിക്കും?

1 point

3➤ ജോബിന്റെ പുസ്തകം 20ആം അധ്യായത്തിലൂടെ ആരാണ് സംസാരിക്കുന്നതു?

1 point

4➤ അവന്റെ നാവിനു തിന്മ മധുരം ആയി തോന്നിയേക്കാം ആരുടെ?

1 point

5➤ എന്തുകൊണ്ടാണ് വ്യാപാരലാഭം ദുഷ്ടന് ആനന്ദം പകരുക ഇല്ലാത്തത് ?

1 point

6➤ എന്താണ് ഉദരത്തിലേത്തുമ്പോൾ സർപ്പ വിഷമായി പരിണമിക്കുന്നത്?

1 point

7➤ എങ്ങനെയാണ് ദൈവം തന്റെ കഠിനമായ കോപത്തെ ദുഷ്ടന്റെ മേൽ വർഷിക്കുന്നത് എന്നാണ് പറയുന്നത് ?

1 point

8➤ എന്താണ് ദുഷ്ടനുവേണ്ടി നിക്ഷേപമാക്കി വച്ചിരിക്കുന്നത് ?

1 point

9➤ അവൻ ആകാശത്തോളം ഉയർന്നാലും ശിരസ്സ് മേഘങ്ങളെ ഉരുമിനിന്നാലും അവൻ നശിച്ചു പോകും എന്ത് പോലെ ?

1 point

10➤ ജോബിന്റെ പുസ്തകം 20ആം അധ്യായത്തിലൂടെ ആരാണ് സംസാരിക്കുന്നതു?

1 point

You Got