Malayalam Bible Quiz: Job Chapter 21 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 21 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ നിങ്ങളുടെ ആലോചനകളും എന്നെ............ പദ്ധതികളും ഞാനറിയുന്നു ?

1 point

2➤ എന്റെ വാക്ക് ശ്രദ്ധിച്ചു കേൾക്കുവിൻ നിങ്ങൾ എനിക്ക് തരുന്ന ഏറ്റവും വലിയ........ അതായിരിക്കട്ടെ ?

1 point

3➤ സന്തതിപരമ്പരകൾ അദിവൃദ്ധിപെടുന്നതു കാണാൻ അവർ ജീവിച്ചിരിക്കുന്നു. ആര്?

1 point

4➤ ഒരിക്കലും സുഖം ആസ്വദിക്കാതെ അസ്വസ്ഥനായി മരിക്കുന്നത് ആരാണ് ?

1 point

5➤ അർത്ഥശൂന്യമായ വാക്കുകൾ കൊണ്ട് നിങ്ങളെത്തന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ നിങ്ങളുടെ മറുപടി എന്താണ് ?

1 point

6➤ എപ്പോൾ നിങ്ങൾക്ക് പരിഹാസം തുടങ്ങാം എന്നാണ്ജോബ്‌ പറഞ്ഞത് ?

1 point

7➤ ഉന്നതത്തിൽ ഉള്ളവരെ പോലും വിധിക്കുന്ന ദൈവത്തിന് എന്ത് ഉപദേശിക്കാന്‍ ആര്‍ക്ക് കഴിയും എന്നാണ് പറയുന്നത് ?

1 point

8➤ അവന്റെ മുഖത്തുനോക്കി അവന്റെ പ്രവർത്തികൾക്ക് അവനോട് എന്ത് ചോദിക്കും?

1 point

9➤ ദൈവം അവരുടെ അകൃത്യങ്ങൾ അവരുടെ ആർക്കുവേണ്ടി കരുതി വയ്ക്കുന്നു?

1 point

10➤ അവരുടെ ഐശ്വര്യം അവർക്ക്...... അല്ലേ?

1 point

You Got