Malayalam Bible Quiz: Job Chapter 22 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 22 in Malayalam

Bible Quiz Questions from Job in Malayalam

1➤ ദൈവത്തിന് മനുഷ്യനെ കൊണ്ട് എന്തു പകരം എന്നു പറഞ്ഞതാരാണ് ?

1 point

2➤ നിന്റെ കരങ്ങളുടെ നൈർമല്യം മൂലം നിനക്ക് എന്തു കിട്ടും?

1 point

3➤ എപ്രകാരം കനത്ത മേഘങ്ങൾ അവിടുത്തെ വലയം ചെയ്തിരിക്കുന്നു ?

1 point

4➤ നീ സഹോദരനിൽ നിന്ന് അകാരണമായി............ ഈടാക്കി ?

1 point

5➤ അവിടുത്തെ അധരങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കുക അവിടുത്തെ വാക്കുകൾ നിന്റെ............ സൂക്ഷിക്കുക ?

1 point

6➤ നീ നീതിമാൻ ആയിരിക്കുന്നത് കൊണ്ട് ആർക്കാണ് നേട്ടമുണ്ട് എന്നാണ് ചോദിക്കുന്നത്?

1 point

7➤ തീർച്ചയായും ഞങ്ങളുടെ ശത്രുക്കൾ പിഴുതെറിയപ്പെട്ടിരിക്കുന്നു അവർ അവശേഷിപ്പിച്ചത്............. ചെയ്തു?

1 point

8➤ നിന്റെ മാർഗ്ഗം കുറ്റമറ്റതെങ്കിൽ അവിടുത്തേക്ക് എന്തെങ്കിലും........... ഉണ്ടോ ?

1 point

9➤ നീതിമാന്മാർ അവരുടെ അവസാനം കണ്ടു എന്തു ചെയ്യും ?

1 point

10➤ ദുഷ്ടന്മാർ സഞ്ചരിച്ച............ നീ ഉറച്ചു നിൽക്കുമോ ?

1 point

You Got