Malayalam Bible Quiz: Job Chapter 23 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 23 in Malayalam

Bible Quiz Questions from Job in Malayalam

1➤ ദൈവം എന്റെ ഹൃദയത്തെ ദുർബലമാക്കി സർവ്വശക്തൻ എന്നെ എന്തു ചെയ്തു?

1 point

2➤ ഇന്നെന്റെ ആവലാതി എപ്രകാരം ആണെന്നാണ് ജോബ് പറയുന്നത്?

1 point

3➤ അതിനാൽ അവിടുത്തെ സാന്നിധ്യത്തിൽ ഞാൻ............ ?

1 point

4➤ അവിടുന്ന് മാറ്റം ഇല്ലാത്തവനാണ് അവിടുത്തെ............... ആർക്കു കഴിയും?

1 point

5➤ എന്റെ പരാതി അവിടുത്തെ മുമ്പിൽ ബോധിപ്പിക്കുകയും ഞാൻ ............. നടത്തുകയും ചെയ്യുമായിരുന്നു?

1 point

6➤ അവിടുന്ന് തന്റെ എന്തിന്റെ മഹത്വത്തിൽ എന്നോട് ന്യായവാദം നടത്തുമോ?

1 point

7➤ നീതിമാന് അവിടുത്തോട് വാദിക്കാൻ കഴിയും എന്റെ വിധിയാളൻ എന്നെ ............... മോചിപ്പിക്കും ?

1 point

8➤ എന്റെ പാദങ്ങൾ അവിടുത്തെ കാൽപ്പാടുകളിൽ എന്തു ചെയ്തു?

1 point

9➤ അവിടുത്തെ മൊഴികൾ എന്റെ ഹൃദയത്തിൽ ഞാൻ എപ്രകാരം സൂക്ഷിച്ചു ?

1 point

10➤ അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോൾ ഞാൻ............... പോലെ പ്രകാശിക്കും ?

1 point

You Got