Malayalam Bible Quiz: Job Chapter 24 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 24 in Malayalam

Bible Quiz Questions from Job in Malayalam

1➤ അവിടുന്ന് നിശ്ചയിച്ച ദിനങ്ങൾ അവിടുത്തെ............ കാണാത്തത് എന്തുകൊണ്ട് ?

1 point

2➤ വരൾച്ചയും ചൂടും ഹിമജലത്തെ എന്നപോലെ.............. പാതാളം തട്ടിക്കൊണ്ടുപോകുന്നു ?

1 point

3➤ ആരുടെ പ്രാണനാണ് സഹായത്തിനു വേണ്ടി കേഴുന്നത്?

1 point

4➤ അവർ അനാഥരുടെ കഴുത തട്ടിക്കൊണ്ടുപോകുന്നു അവര്‍ വിധവയുടെ......... പണയം വാങ്ങുന്നു ?

1 point

5➤ ദൈവം എപ്രകാരമാണ് ബലവാൻമാരുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നത്?

1 point

6➤ നഗരത്തിൽ ആരുടെ ഞരക്കമാണ് കേൾക്കുന്നത്?

1 point

7➤ മലയിൽനിന്ന് പെയ്യുന്ന മഴ അവർ നനയുന്നു പാർപ്പിടമില്ലാതെ അവർ എവിടെ അഭയം തേടുന്നു ?

1 point

8➤ പ്രകാശത്തിന്റെ വഴി പരിചയിക്കുകയോ അതിൽ.............. ചെയ്യാതെ അതിനെ എതിർക്കുന്നവരുണ്ട് ?

1 point

9➤ മക്കൾക്കുവേണ്ടി മരുഭൂമിയിൽ ഇരതേടുന്ന............. പോലെ അവർ അധ്വാനിക്കുന്നു ?

1 point

10➤ അവർ............... വഴിയിൽ നിന്നു തള്ളി മാറ്റുന്നു പാവങ്ങള്‍ ഒളിച്ചു കഴിയുന്നു ?

1 point

You Got