Malayalam Bible Quiz: Job Chapter 25 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 25 in Malayalam

Bible Quiz Questions from Job in Malayalam

1➤ അപ്പോൾ മനുഷ്യനെ എങ്ങനെ ദൈവത്തിന്റെ മുമ്പിൽ............ ആകാൻ കഴിയും ?

1 point

2➤ ഇത് അവിടുത്തെ........... ചന്ദ്രനു പ്രകാശമില്ല ?

1 point

3➤ സ്ത്രീയിൽ നിന്ന് ജനിച്ചവൻ എങ്ങനെ എന്താകും എന്നാണ് പറയുന്നത്?

1 point

4➤ മനുഷ്യനെ ആരുടെ മുൻപിൽ നീതിമാൻ ആകാന്‍ കഴിയും?

1 point

5➤ അവിടുത്തെ പ്രകാശം ആരുടെമേലാണ് -------- ?

1 point

6➤ ആരില്‍ നിന്ന് ജനിച്ചവന്‍ എങ്ങനെ നിര്‍മലന്‍ ആകുമെന്നാണ് എന്നു ജോബിന്റെ പുസ്തകം പറയുന്നത് ?

1 point

7➤ അവിടുന്ന് ഉന്നതസ്വർഗ്ഗത്തിൽ എന്തു സ്ഥാപിക്കും ?

1 point

8➤ ആധിപത്യം ദൈവത്തോട് കൂടി എന്ന് പറഞ്ഞത് ആരാണ്?

1 point

9➤ അപ്പോൾ കൃമിയായ മനുഷ്യന്റെ........ ആയ മനുഷ്യപുത്രന്റെ സ്ഥിതി എന്ത് ?

1 point

10➤ എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു അവിടുന്ന് ........... സമാധാനം സ്ഥാപിക്കും ?

1 point

You Got