Malayalam Bible Quiz: Job Chapter 26 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 26 in Malayalam

Bible Quiz Questions from Job in Malayalam

1➤ ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു. അവിടുത്തെ ശാസനയിൽ അവർക്ക് എന്ത് സംഭവിക്കുന്നു?

1 point

2➤ അധോലോകത്തിലെ നിഴലുകൾ എന്തു ചെയ്യുന്നു?

1 point

3➤ ദൈവത്തിന്റെ മുൻപിൽ അനാവൃതമായിരിക്കുന്നത് എന്താണ്?

1 point

4➤ എപ്രകാരമാണ് യഥാർത്ഥ വിജ്ഞാനം പകർന്നു കൊടുക്കുന്നത്?

1 point

5➤ ശക്തിയറ്റവനെ നീ എത്രമാത്രം എന്ത് ചെയ്തു ?

1 point

6➤ അവിടുന്ന് കനത്ത മേഘത്താൽ ബന്ധിച്ചത് എന്തിനെയാണ്?

1 point

7➤ പായുന്ന സർപ്പത്തെ അവിടുത്തെ കരം പിളർന്നു ഇതെല്ലാം അവിടുത്തെ എപ്രകാരമുള്ള പ്രവർത്തികളാണ്?

1 point

8➤ ബുദ്ധിഹീനൻമാരെ നീ എന്തു ചെയ്തു?

1 point

9➤ ആകാശത്തിന്റെ എന്താണ് കുലുങ്ങുന്നത് ?

1 point

10➤ ചന്ദ്രന്റെ മുഖം അവിടുന്ന് മറക്കുന്നു തന്റെ.......... അതിൽ വിരിച്ചിടുന്നു ?

1 point

You Got