Malayalam Bible Quiz: Job Chapter 27 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 27 in Malayalam

Bible Quiz Questions from Job in Malayalam

1➤ ......... അവന്റെ മേൽ ചുഴറ്റി അടിക്കും ?

1 point

2➤ എന്റെ ശത്രു ദുഷ്ടനെ പോലെയും എതിരാളി അവരെ പോലെയും ആയിരിക്കട്ടെ ?

1 point

3➤ ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയിൽ ഉള്ളിടത്തോളം കാലം എന്റെ ആധരം എന്തു പറയുകയില്ല?

1 point

4➤ ദൈവത്തിന്റെ കരത്തെക്കുറിച്ച് ഞാൻ നിന്നെ................?

1 point

5➤ രാത്രിയിൽ ചുഴലിക്കാറ്റ് അവനെ എന്തു ചെയ്യും ?

1 point

6➤ കഷ്ടത അവന്റെ മേൽ വന്നു കൂടുമ്പോൾ ദൈവം അവന്റെ........... ശ്രവിക്കുമോ ?

1 point

7➤ എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെ പ്രതിപോലും എന്നെ എന്തു ചെയ്തിട്ടില്ല ?

1 point

8➤ മരിക്കുവോളം ഞാൻ എന്തു കൈവെടിയുകയില്ല എന്നാണ് ജോബ്‌ പറയുന്നത്?

1 point

9➤ നീതിമാൻ അതു ധരിക്കും.......... വെള്ളി പങ്കിടും ?

1 point

10➤ അവന്റെ സന്താനങ്ങൾ പെരുകുന്നെങ്കിൽ എന്തിനു വേണ്ടിയാണ് ?

1 point

You Got