Malayalam Bible Quiz: Job Chapter 28 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 28 in Malayalam

Bible Quiz Questions from Job in Malayalam

1➤ ഇരുമ്പ് എവിടെ നിന്നെടുക്കുന്നു ?

1 point

2➤ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന്........ നിർണയിച്ചു ?

1 point

3➤ ഘോര മൃഗങ്ങൾ ആ വഴി നടന്നിട്ടില്ല........... അതിലെ പോയിട്ടില്ല?

1 point

4➤ അതിന്റെ കല്ലുകൾക്കിടയിൽ ഇന്ദ്രനീലവും......... ഉം ഉണ്ട് ?

1 point

5➤ ഗോമേദകവും അതിന്റെ വിലക്ക് തുല്യമല്ല. എന്തിന്റെ?

1 point

6➤ മനുഷ്യൻ.......... നെ വകവയ്ക്കാതെ കൊടും തമസ്സിന്റെ അങ്ങേ അതിർത്തിയിൽ അയിരിനു വേണ്ടി തിരയുന്നു ?

1 point

7➤ ജ്ഞാനം ആരുടെ കണ്ണുകളിൽനിന്നും മറയ്ക്കപെട്ടിരിക്കുന്നു ?

1 point

8➤ അങ്ങോട്ടുള്ള വഴി മനുഷ്യൻ അറിയുന്നില്ല. ജീവിക്കുന്നവരുടെ നാട്ടിൽ അതു കണ്ടു കിട്ടുകയില്ല എന്ത്?

1 point

9➤ ജ്ഞാനം ആർക്കാണ് അഗോചരം ?

1 point

10➤ ജ്ഞാനം......... നെ ക്കാൾ അമൂല്യമാണ് ?

1 point

You Got