Malayalam Bible Quiz: Job Chapter 29 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 29 in Malayalam

Bible Quiz Questions from Job in Malayalam

1➤ എന്റെ എന്ത് പാലുകൊണ്ടുകഴുകി പാറ എനിക്കുവേണ്ടി എണ്ണ പകർന്നു തന്നു ?

1 point

2➤ മഴയ്ക്ക് എന്നപോലെ അവർ എനിക്ക് വേണ്ടി കാത്തിരുന്നു........ എന്നപോലെ അവർ വാ തുറന്നിരുന്നു ?

1 point

3➤ എനിക്ക് അപരിചിതനായിരുന്നവന്റെ...... ഞാൻ നടത്തി ?

1 point

4➤ എന്റെ പാദങ്ങൾ എന്ത് കൊണ്ടു കഴുകി പാറ എനിക്കുവേണ്ടി എണ്ണ പകർന്നു തന്നു ?

1 point

5➤ ഞാൻ----- ------ അവർക്ക് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല?

1 point

6➤ ദൈവം എന്നെ.............. പഴയ കാലങ്ങളിലെപ്പോലെ ഞാൻ ആയിരുന്നെങ്കിൽ ?

1 point

7➤ എന്റെ പാദങ്ങൾ പാലുകൊണ്ടുകഴുകി പാറ എനിക്കുവേണ്ടി എന്ത്‌ പകർന്നു തന്നു ?

1 point

8➤ നീതി എനിക്ക് അങ്കിയും......... ഉം ആയിരുന്നു ?

1 point

9➤ എന്റെ വസതിയിൽ വച്ചു മരിക്കുകയും എന്തു പോലെ എന്റെ ദിനങ്ങൾ വർധിപ്പിക്കുകയും ചെയ്യുംഎന്നാണ് ജോബ്‌ പറയുന്നത് ?

1 point

10➤ തന്റെ ദീപം എന്റെ ശിരസ്സിനു മുകളിൽ തെളിയുകയും ഞാൻ അവിടുത്തെ പ്രകാശത്താല്‍ എന്തിലൂടെ നടക്കുകയും ചെയ്തു?

1 point

You Got