Malayalam Bible Quiz: Job Chapter 30 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 30 in Malayalam

Bible Quiz Questions from Job in Malayalam

1➤ എന്റെ ഐശ്വര്യം എപ്രകാരം കടന്നുപോകുന്നു?

1 point

2➤ എന്റെ ജീവൻ ഉള്ളിൽ തൂകിപ്പോയിരിക്കുന്നു. കഷ്ടതയുടെ ദിനങ്ങൾ എന്നെ എന്തു ചെയ്തു ?

1 point

3➤ മലയിടുക്കുകളിൽ........... ലു ഗുഹകളിലും അവർക്കു പാർക്കേണ്ടിവരുന്നു ?

1 point

4➤ ദൈവം എന്റെ വില്ലിന്റെ ഞാൺ അയച്ച് എന്നെ........... അവർക്ക് കടിഞ്ഞാൺ ഇല്ലാതായിരിക്കുന്നു ?

1 point

5➤ എന്റെ വീണനാദം വിലാപമായും എന്റെ കുഴൽ നാദം എന്തായിയും മാറിയിരിക്കുന്നു?

1 point

6➤ എന്റെ ആട്ടിൻകൂട്ടത്തിന്‍റെ നായ്ക്കളോടു കൂടെ പോലും എണ്ണാൻ ഞാൻ കൂട്ടാക്കുമായിരുന്നില്ല. ആരെ ?

1 point

7➤ എന്നെ കാണുമ്പോൾ........ നും അവർ മടിക്കുന്നില്ല?

1 point

8➤ ജനമധ്യത്തിൽ നിന്ന് അവർ............ ?

1 point

9➤ കാറ്റുകൊണ്ട് എന്നപോലെ എന്റെ.......... നെ പറത്തികളയുന്നു ?

1 point

10➤ യുവത്വം ക്ഷയിച്ച അവരുടെ കര ബലത്തിൽ നിന്ന് എനിക്കെന്ത്............ ആണ് ഉള്ളത്?

1 point

You Got