Malayalam Bible Quiz: Job Chapter 31 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 31 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam


1➤ അവിടുത്തെ എന്തിനെ ആണ് അഭിമുഖീകരിക്കാൻ എനിക്ക് കഴിയാതെ പോയത് ?

1 point

2➤ നീതികെട്ടവന് അപകടവും, അക്രമം പ്രവർത്തിക്കുന്നവന്............. സംഭവിക്കുകയില്ല ?

1 point

3➤ വഴി പോക്കന് ഞാനെന്റെ............. തുറന്നു കൊടുത്തിട്ടുണ്ട് ?

1 point

4➤ എന്നെ ശ്രവിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതാ എന്റെ.............?

1 point

5➤ അനാഥർ ക്കെതിരെ ഞാൻ കൈ ഉയർത്തിയിട്ടുണ്ട് എങ്കിൽ എന്റെ തോളിൽ നിന്ന്............. വിട്ടു പോകട്ടെ ?

1 point

6➤ നീതികെട്ടവന് അപകടവും അക്രമം പ്രവര്‍ത്തിക്കുന്നവന് എന്ത് സംഭവിക്കുകയില്ലേ ?

1 point

7➤ അമ്മയുടെ ഉദരത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും രൂപംനൽകിയത്.............. അല്ലേ ?

1 point

8➤ എന്റെ ശത്രു എനിക്കെതിരെ എഴുതിയ കുറ്റാരോപണം കിട്ടിയിരുന്നെങ്കിൽ ഞാൻ അതെന്റെ എവിടെ വഹിക്കുമായിരുന്നു?

1 point

9➤ ദൈവത്തിൽ നിന്നു ഉള്ള വിനാശത്തെക്കുറിച്ച് ഞാൻ............... ൽ മുഴുകിയിരുന്നു?

1 point

10➤ എന്റെ കരങ്ങൾ കളങ്കിത മാണെങ്കിൽ ഞാൻ വിതച്ചത്.......... അനുഭവിക്കട്ടെ?

1 point

You Got