Malayalam Bible Quiz: Job Chapter 34 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 34 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ അവിടുന്ന് രാജാക്കന്മാരോട് എന്ത് കാണിക്കുന്നില്ല ?

1 point

2➤ ദൈവസന്നിധിയിൽ ന്യായവിധിക്കു പോകാൻ ആർക്കും അവിടുന്ന് എന്ത് നിശ്ചയിച്ചിട്ടില്ല?

1 point

3➤ എന്തെന്നാൽ അവിടുത്തെ............ മനുഷ്യന്റെ വഴികളിൽ പതിയുന്നു?

1 point

4➤ വിജ്ഞാനികൾ കേൾക്കുവിൻ ദൈവം ഒരിക്കലും എന്ത് പ്രവർത്തിക്കുന്നില്ല ?

1 point

5➤ ദൈവം എന്റെ അവകാശം നിഷേധിച്ചിരിക്കുന്നു താന്‍ നീതിമാനായിരുന്നിട്ടുംഎന്തായി എണ്ണപ്പെടുന്നു എന്നാണ് പറയുന്നത് ?

1 point

6➤ ഞാൻ പാപരഹിതൻ ആയിരുന്നിട്ടും എപ്രകാരം ഉള്ള മുറിവുകളാണ് എന്റെത് ?

1 point

7➤ ദരിദ്രരുടെ എന്ത് അവിടുത്തെ സന്നിധിയിൽ എത്തുന്നതിന് അവർ ഇടയാക്കി ?

1 point

8➤ ഞാൻ ശിക്ഷ അനുഭവിച്ചു ഇനി ഞാൻ....... ചെയ്യുകയില്ല?

1 point

9➤ നാവ് ഭക്ഷണം രുചിക്കുന്നതുപോലെ ചെവി എന്തിനെയാണ് വിവേചിക്കുന്നത് ?

1 point

10➤ അവൻ പാപം ചെയ്തു ഇപ്പോൾ എന്തും കാണിക്കുന്നു ?

1 point

You Got