Malayalam Bible Quiz: Job Chapter 35 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 35 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ മർദ്ദനങ്ങളുടെ ആധിക്യം നിമിത്തം മനുഷ്യർ എന്ത് ചെയ്യുന്നു?

1 point

2➤ നിന്റെ ദുഷ്ടത നിന്നെപ്പോലെ ആരെയാണ് സ്പർശിക്കുന്നത്?

1 point

3➤ ശക്തരുടെ കരം നിമിത്തം അവർ സഹായത്തിനു വേണ്ടി എന്ത് ചെയ്യുന്നു?

1 point

4➤ എനിക്ക് എന്താകാതിരുന്നാൽ എന്ത്‌ മെച്ചം എന്നാണ് ചോദിക്കുന്നു?

1 point

5➤ നിന്റെ.......... പെരുകിയാൽ അത് അവിടുത്തെ ബാധിക്കുമോ?

1 point

6➤ നീ അവിടുത്തെ കാണുന്നില്ലെന്നും നിന്റെ പരാതികൾ അവിടുത്തെ മുൻപിൽ ആണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നും പറയുമ്പോൾ ആ പരിഗണന എന്തായിരിക്കും?

1 point

7➤ പൊള്ളയായ നിലവിളി ദൈവം എന്ത് ചെയ്യുകയില്ല ?

1 point

8➤ എന്നാൽ........... അഹങ്കാരം നിമിത്തം അവിടുന്ന് ഉത്തരം നൽകുന്നില്ല ?

1 point

9➤ ജോബ് പൊള്ള വാക്കുകൾ ഉതിർകുന്നു.......... വാക്കുകൾ ചൊരിയുന്നു?

1 point

10➤ ഇത്........... ആണെന്ന് നിനക്ക് തോന്നുന്നുവോ ?

1 point

You Got