Malayalam Bible Quiz: Job Chapter 36 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 36 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ അവരുടെ ജീവിതം എന്തിലാണ് കലാശിക്കുന്നത്?

1 point

2➤ ദൈവം ശക്തനാണ് അവിടുന്ന് ആരെയും എന്തു ചെയ്യുന്നില്ല?

1 point

3➤ ദൈവത്തിനുവേണ്ടി എനിക്ക് ഇനിയും പറയാനുണ്ട് എന്റെ വാദത്തിന് വിശാലമായ എന്തുണ്ട് ?

1 point

4➤ അവിടുന്ന് നീതിമാൻമാരിൽ നിന്നു തന്റെ എന്ത് പിൻവലിക്കുന്നില്ല ?

1 point

5➤ ............. നിന്ന് പിന്തിരിയാൻ അവരോട് കൽപ്പിക്കുകയും ചെയ്യുന്നു?

1 point

6➤ വിശാല സ്ഥലത്തേക്ക് ആകർഷിച്ചു നിന്റെ മേശയിൽ ഒരുക്കിയിരിക്കുന്നത് എപ്രകാരമുള്ള പദാർത്ഥങ്ങളാണ്?

1 point

7➤ ദൈവത്തിൻെറശക്തി എത്ര മഹത്താണ് അവിടുത്തേക്ക് തുല്യനായ.......... ആരുണ്ട് ?

1 point

8➤ അധർമികളിൽ നിന്ന് എന്ത് ഒഴിയുന്നില്ല ?

1 point

9➤ നമുക്ക് ഗ്രഹിക്കാനാവാത്തവിധം ദൈവം ആരാണ് ?

1 point

10➤ അവിടുന്ന് മിന്നലുകൾ കൊണ്ട് തന്റെ എവിടം ആണ് മറയ്ക്കുന്നത് ?

1 point

You Got