Malayalam Bible Quiz: Job Chapter 38 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 38 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ അഗാധമായ അന്ധകാരത്തിന്റെ............ നീ കണ്ടിട്ടുണ്ടോ?

1 point

2➤ ........ മേഘങ്ങളെ എണ്ണാൻ ആർക്കുകഴിയും?

1 point

3➤ കർത്താവ് എവിടെനിന്നാണ് ജോബിന് ഉത്തരം നൽകിയത്?

1 point

4➤ അറിവില്ലാത്ത വാക്കുകളാൽ എന്തിനെ ഇരുളാക്കുന്ന ഇവൻ ആരാണ് എന്നാണ് ചോദിക്കുന്നത്?

1 point

5➤ ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ .............. നിനക്ക് വെളിപ്പെട്ടിട്ടുണ്ടോ ?

1 point

6➤ അന്നു ഞാൻ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിനെ എന്തുമാക്കി എന്നാണ് പറയുന്നത് ?

1 point

7➤ ദുഷ്ടർക്ക് എന്ത് തടയപ്പെട്ടിരിക്കുന്നു ?

1 point

8➤ ജീവിതം തുടങ്ങിയതിനുശേഷം എന്നെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും സൂര്യോദയത്തിന്............ നിർണയിക്കുകയും ചെയ്തിട്ടുണ്ടോ ?

1 point

9➤ ഭുമിയിൽ വ്യാപിക്കുന്ന കിഴക്കൻ കാറ്റിന്റെ .............. കേന്ദ്രത്തിലേക്കുള്ള വഴിയേത് ?

1 point

10➤ ആകാശത്തെ നിയന്ത്രിക്കുന്ന............... നിനക്കറിയാമോ ?

1 point

You Got