Malayalam Bible Quiz: Job Chapter 4 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 04 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ ആര് ഗാഢനിദ്രയിൽ അമരുന്ന നേരത്തെ കുറിച്ചാണ് പറയുന്നത് ?

1 point

2➤ യുവ സിംഹങ്ങളുടെ എന്താണ് അറ്റ് പോയിരിക്കുന്നത്?

1 point

3➤ നിന്റെ എന്ത് നിനക്ക് ബലം പകരുന്നില്ലേ ?

1 point

4➤ ആരുടെ കുട്ടികളാണ് ചിതറിക്കപ്പെടുന്നത് ?

1 point

5➤ സംസാരിച്ചാൽ നിനക്ക് എന്തായി തോന്നുമോ എന്നാണ് ഏലിഫാസ് ചോദിക്കുന്നത് ?

1 point

6➤ നിന്റെ വാക്കുകൾ താങ്ങിനിർത്തിയത് ആര്?

1 point

7➤ ആരിലാണ് കുറ്റം കാണുന്നത്?

1 point

8➤ പൊടിയിൽ നിന്ന് രൂപംകൊണ്ട് മൻപുരകളിൽ വസിച്ചത് ആര്?

1 point

9➤ എങ്ങനെയുള്ളവരെ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നാണ് എലിഫാസ് പറയുന്നത്?

1 point

10➤ എന്താണ് എന്റെ മുഖം ഉരുമി കടന്നുപോയത്?

1 point

You Got