Malayalam Bible Quiz: Job Chapter 40 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 40 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ വന്യമൃഗങ്ങൾ വിഹരിക്കുന്ന മലകൾ അവന് എന്തു നൽകുന്നു?

1 point

2➤ ദൈവത്തെ പോലെ എന്ത് മുഴക്കുവാൻ നിനക്കാവുമോ എന്നാണ് ചോദിക്കുന്നത് ?

1 point

3➤ അവന്‍റെ ശക്തി അരയിലും ബലം ഉദര പേശിയിലുമാണ് ആരുടെ ?

1 point

4➤ നീര്‍ക്കുതിര എന്തിനെപ്പോലെയാണ് പുല്ലു തിന്നുന്നത് ?

1 point

5➤ എത്ര തവണയാണ് ജോബ്‌ മറുപടി പറഞ്ഞത് ?

1 point

6➤ ആക്ഷേപം പറയുന്നവർ സർവ്വശക്തനോട് ഇനിയും............. ന് മുതിരുമോ?

1 point

7➤ അവൻ ദൈവത്തിന്റെ സൃഷ്ടിയിൽ എത്രാമനാണ്?

1 point

8➤ എവിടെനിന്നാണ് കർത്താവ് ജോബിനോടു അരുൾ ചെയ്തത്?

1 point

9➤ നിന്നെ തന്നെ നീതീകരിക്കാൻ നീ എന്നെ ആരാക്കുവോ എന്നാണ് ജോബ്‌ ചോദിക്കുന്നത് ?

1 point

10➤ ആർക്കെങ്കിലും അവനെ കൊളുത്തിൽ കുരുക്കാമോ അവന്............ ഇടാമോ?

1 point

You Got