Malayalam Bible Quiz: Job Chapter 42 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 42 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ ജോബ് ആർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോഴാണ് അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് തിരിച്ചു കൊടുത്തത് ?

1 point

2➤ അങ്ങയുടെ യാതൊരു ഉദ്ദേശവും.............. ആവുകയില്ല എന്ന് ഞാൻ അറിയുന്നു?

1 point

3➤ അവർ ഓരോരുത്തരും പണവും പിന്നെ എന്തുമാണ് സമ്മാനിച്ചത്?

1 point

4➤ കർത്താവ് ആരുടെ പ്രാർത്ഥനയാണ് സ്വീകരിച്ചത്?

1 point

5➤ എന്റെ ക്രോധം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാർക്കും എതിരെ ജ്വലിക്കുന്നു എന്ന് ആരോടാണ് പറഞ്ഞത്?

1 point

6➤ എനിക്കു മനസ്സിലാകാത്ത അത്ഭുതകരമായ............... കുറിച്ച് ഞാൻ പറഞ്ഞു പോയി ?

1 point

7➤ ജോബ് നുറ്റിനാല്പതു വർഷം ജീവിക്കുകയും എത്ര തലമുറവരെ കാണുകയും ചെയ്തു?

1 point

8➤ തന്‍റെ സ്നേഹിതന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരിയെക്കൊടുത്തു ആര്‍ക്ക് ?

1 point

9➤ നിങ്ങൾ എന്റെ ദാസനായ ജോബിനെ പോലെ എന്നെ പറ്റി എന്ത് സംസാരിച്ചില്ല ?

1 point

10➤ ഞാൻ എന്നെത്തന്നെ വെറുക്കുന്നു പൊടിയിലും എന്തിലും കിടന്നു ഞാൻ പശ്ചാത്തപിക്കുന്നു?

1 point

You Got