Malayalam Bible Quiz: Job Chapter 6 || മലയാളം ബൈബിൾ ക്വിസ് : ഇയ്യോബ്

Bible Quiz Questions and Answers from Job Chapter: 06 in Malayalam

Bible quiz questions and answers from Job in Malayalam, Bible quiz Chapter by Chapter Bible Quiz, Job Malayalam Bible Quiz, bible malayalam quiz, Job malayalam bible, bible quiz Job, Job quiz in malayalam, Job bible quiz with answers in malayalam, malayalam bible quiz Job,
Bible Quiz Questions from Job in Malayalam

1➤ ജോബിന്റെ സഹോദരന്മാർ എങ്ങനെയുള്ളവരാണ്?

1 point

2➤ ഇരുണ്ടജലത്തിന് പോഷണം എന്താണ് എന്ന് ജോബ് പറയുന്നത്?

1 point

3➤ ആത്മാർത്ഥതയുള്ള വാക്കുകൾ എങ്ങനെ ഉള്ളതാണ് എന്നാണ് ജോബ് പറയുന്നത്?

1 point

4➤ എന്റെ എന്ത് തുലാസ്സിൽ വച്ചിരുന്നെങ്കിൽ അവ കടൽത്തീരത്തെ മണലിനെക്കാൾ ഭാരമേറിയതായിരിക്കും എന്നാണ് ജോബ് പറയുന്നത്?

1 point

5➤ രുചി ഇല്ലാത്തത് എന്ത് ചേർക്കാതെ തിന്നാൻ ആകുമോ എന്നാണ് ജോബ് ചോദിക്കുന്നത്?

1 point

6➤ ആർക്കുവേണ്ടി നിങ്ങൾ കുറി ഇടുന്നു എന്നാണ് ജോബ് പറയുന്നത്?

1 point

7➤ ജോബ് ചോദിക്കുന്ന തീറ്റി മുൻപിൽ ഉള്ളപ്പോൾ ആര് മുക്ര ഇടുമോ?

1 point

8➤ ശത്രുകരങ്ങളിൽനിന്ന് എന്നെ രക്ഷിക്കാനോ മർദ്ധകരുടെ കയ്യിൽ നിന്ന് എന്നെ മോചിക്കാനോ ഞാൻ അഭ്യർത്ഥിച്ചോ എത്രാം വാക്യം?

1 point

9➤ എന്തു വിവേചിച്ചറിയാൻ എനിക്ക് കഴിവില്ലേ എന്ന് ജോബ് ചോദിക്കുന്നത്?

1 point

10➤ സ്വന്തം പെട്ട് ചിലർക്കുവേണ്ടി വിലപേശുന്ന തായി ജോബ് പറയുന്നത് ആരെ പറ്റി?

1 point

You Got